Image

ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു

Published on 31 August, 2012
ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു
പകരക്കാരനായെത്തി മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ശങ്കര്‍ രാമകൃഷ്ണന്‍. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ പ്രകാശ് രാജിന് വേണ്ടി തയ്യാറാക്കിയ അലക്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശങ്കര്‍ ശോഭിച്ചത്. ഇപ്പോഴിതാ ശങ്കര്‍ വീണ്ടും പകരക്കാരനാവുന്നു. പ്രിയ സുഹൃത്ത് അനൂപ് മേനോന്റെ പകരക്കാരനായാണ് ശങ്കര്‍ വീണ്ടും സ്‌ക്രീനിന് മുന്നിലെത്തുന്നത്.

ശങ്കറും അനൂപും 22 വര്‍ഷമായി സുഹൃത്തുക്കളാണ്. അനൂപിന് തിരക്കേറിയതോടെയാണ് ശങ്കര്‍ പകരക്കാരനായി എത്തുന്നത്. മമ്മൂട്ടിയുടെ ബോസ് ആയാണ് ശങ്കര്‍ എത്തുക. മമ്മൂട്ടി െ്രെഡവറായാണ് എത്തുന്നത്. കാവ്യാ മാധവനാണ് നായിക.

ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു
Shankar Ramakrishnan
ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു
ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക