മനുഷ്യാവകാശ പ്രവര്‍ത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
Published on 16 August, 2011
ഭോപ്പാല്‍: ഭോപ്പാലിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അക്രമികളുടെ വെടിയേറ്റ്
മരിച്ചു. ഷഹ്‌ല മെഹ്‌സൂദ് എന്ന യുവതിക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇന്ന് രാവിലെ
11മണിയോടെ സ്വന്തം വസതിക്കുമുന്നില്‍ കാറില്‍ ഇരിക്കവെയാണ് ആ്രകമി
വെടിയുതിര്‍ത്തത്. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.
ഈയിടെ അണ്ണാ
ഹാസാെരക്ക് പിന്തുണ പ്രഖ്യപിച്ച് ഇവര്‍ നിരാഹാരമിരുന്നിരുന്നു. വന്യമൃഗ സംരക്ഷണം
ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ക്കുവേണ്ടി രംഗത്തുണ്ടായിരുന്ന ഷെഹ്‌ല
മെഹ്‌സൂദ് മധ്യ്രപദേശിലെ കടുവകളുെട വര്‍ധിക്കുന്ന മരണനിരക്കിനെതിെരയും
രംഗത്തുവന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല