തിരുവനന്തപുരം: തന്റെ ബന്ധുവിന് ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 16 ലേക്ക് നീട്ടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ വി.എസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ ഒരു മാനദണ്ഡവുമില്ലാതെ 2.33ഏക്കര്‍ ഭൂമി പതിച്ച് നല്കി എന്നാണ് ആരോപണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല