Image

ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റം. 18-ന്‌ ഞായറാഴ്‌ച

സജി കീക്കാടന്‍ Published on 15 September, 2011
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റം. 18-ന്‌ ഞായറാഴ്‌ച
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌ ഞായറാഴ്‌ച 12 മണി മുതല്‍ 7 മണി വരെ ഈസ്റ്റ്‌ ബ്രൗണ്‍സ്‌ വിക്ക്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ നടക്കും. ഓണസദ്യയോടെ ആരംഭിക്കുന്ന പരിപാടിയില്‍ പൊതുസമ്മേളനത്തെ തുടര്‍ന്ന്‌ മാവേലി എഫ്‌.എം മെഗാഷോ അരങ്ങേറും. പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി പോള്‍ (പ്രസിഡന്റ്‌) 732 762 1726, ജിബി തോമസ്‌ (സെക്രട്ടറി) 914 573 1616, ജെയ്‌ കല്ലുങ്കല്‍ (ട്രഷറര്‍) 908 393 4376.
ന്യൂജേഴ്‌സിയില്‍ ഓണാഘോഷം സെപ്‌റ്റം. 18-ന്‌ ഞായറാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക