Image

ഗണേഷിനെ മന്ത്രിയാക്കണമെന്നു ആവശ്യം എന്‍.എസ്‌.എസ്‌ അറിയിച്ചിട്ടില്ല: ബാലകൃഷ്‌ണ പിള്ള

Published on 29 April, 2013
ഗണേഷിനെ മന്ത്രിയാക്കണമെന്നു ആവശ്യം എന്‍.എസ്‌.എസ്‌ അറിയിച്ചിട്ടില്ല: ബാലകൃഷ്‌ണ പിള്ള
പെരുന്ന: ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ രാജിവെച്ച കെ.ബി ഗണേഷ്‌ കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന എന്‍.എസ്‌.എസിന്റെ താല്‌പര്യം തന്നെ അറിയിച്ചില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണ പിള്ള പറഞ്ഞു.

ഗണേഷിനെ വീണ്ടും മന്ത്രിയാക്കേണ്ടന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടിയും ഗണേശുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പിള്ള മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.
Join WhatsApp News
Kunjunni Narayanan 2013-04-30 01:53:53
തന്ത പിള്ളയും, മോൻ പിള്ളയും, എൻ എസ് എസും കൂട്ടുചെർന്നു നഷ്ടപ്പെട്ട മന്ത്രി സ്ഥാനം തിരിച്ചു പിടിക്കാൻ നടത്തുന്ന കളി ജനങ്ങൾ മനസ്സിലാക്കുന്നില്ലന്നോ പിള്ളേ? വേറെ യോഗ്യന്മാരില്ല കേരളത്തിൽ ആ സ്ഥാനത്തിനു? എന്തൊരു സേവനമായിരുന്നു കാഴ്ച വെച്ചതെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക