സിനിമാ നിര്‍മാതാവ് ഏക്താ കപൂറിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്
Published on 30 April, 2013
മുംബൈ: ബോളിവുഡ് സിനിമ-സീരിയല്‍ നിര്‍മാതാവ് ഏക്താ കപൂറിന്റെ മുംബൈയിലെ വസതിയിലും
ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഏക്താ കപൂറും നിര്‍മ്മാണ കമ്പനിയും
വന്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്
റെയ്ഡ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല