Image

ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

Published on 01 October, 2011
ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റോയിക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.

തോമസ് ടി ഉമ്മന്‍, പോള്‍ കറുകപള്ളില്‍, യു.എ നസീര്‍, ജോണ്‍ സി വര്‍ഗീസ്, ടി എസ് ചാക്കോ. ജോസ് ജോര്‍ജ്,  റെജി ജോര്‍ജ്, ബേബി ഊരളില്‍ തുടങ്ങി നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

സ്വീകരണത്തിന് അംബാഡിഡര്‍ നന്ദി പറഞ്ഞു.

കോണ്‍സല്‍ ജനറല്‍ പ്രഭു ദയാല്‍ ആമുഖ പ്രസംഗം നടത്തി.

ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക