Image

വയലാര്‍ രവി വ്യോമയാന മന്ത്രിയായിരുന്നിട്ടും ഗുണമില്ല: പിണറായി

Published on 09 October, 2011
വയലാര്‍ രവി വ്യോമയാന മന്ത്രിയായിരുന്നിട്ടും ഗുണമില്ല: പിണറായി
വയലാര്‍ രവി വ്യോമയാന മന്ത്രിയായിരുന്നിട്ടും പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിമാന യാത്രാനിരക്കില്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള പ്രവാസിസംഘം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവധി ദിനങ്ങളില്‍ എയര്‍ ഇന്ത്യ നിരക്ക് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക