Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം

ജോര്‍ജ്‌ തോട്ടപ്പുറം Published on 12 October, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം ഒക്‌ടോബര്‍ 16-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച്‌ പാസ്സാക്കുന്നതും, ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ക്കുവേണ്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതുമായിരിക്കും. പ്രസ്‌തുത യോഗത്തില്‍ എല്ലാ അംഗങ്ങളും സംബന്ധിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക