`ദി റിട്ടേണ്‍' ഭക്‌തിഗാന ആല്‍ബം
EUROPE
13-Oct-2011

ഡബ്ലിന്‍: ഈയിടെ പുറത്തിറങ്ങിയ ദി റിട്ടേണ്‍ ഭക്‌തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു.
കേരളത്തില്‍ ശ്രദ്ധനേടിയ ആല്‍ബം ഗള്‍ഫ്, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ
എന്നിവിടങ്ങളില്‍ ആസ്വാദകരെ നേടിക്കഴിഞ്ഞു.
ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം ഉടന്‍ തന്നെ വിദേശ വിപണിയില്‍ എത്തിക്കുമെന്ന് അഞ്‌ജലി മ്യൂസിക് അറിയിച്ചു. ആല്‍ബം ക്രിസ് ഓഡിയോസ് വിപണനം നടത്തും. എം ജി ശ്രീകുമാര്‍, സുജാത, മാര്‍ക്കോസ്, കെസ്‌റ്റര്‍ എന്നീ പ്രമുഖരോടൊപ്പം അയര്‍ലന്‍ഡിലെ പ്രമുഖ ഗായകരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments