Image

പ്രശാന്ത് ഭൂഷന്റെ അഭിപ്രായം വ്യക്തിപരം: അണ്ണാ ഹസാരെ

Published on 14 October, 2011
പ്രശാന്ത് ഭൂഷന്റെ അഭിപ്രായം വ്യക്തിപരം: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം സംബന്ധിച്ച പ്രശാന്ത് ഭൂഷന്റെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്ന് അണ്ണാ ഹസാരെ. ആ അഭിപ്രായം തന്റെയോ തന്റെ സംഘത്തിലുള്ളവരുടെയോ അല്ലെന്നും ഹസാരെ പറഞ്ഞു.

ജന്‍ ലോക്പാല്‍ ബില്ലും അഴിമതിവിരുദ്ധ പോരാട്ടവും മാത്രമാണ് തന്റെ അജണ്ടയിലുള്ളതെന്ന് അദ്ദേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക