കോഴിക്കോട്: കോഴിക്കോട്
കൊടുവള്ളിയില്‍ കെ.എസ്.ആര്.ടി.സി ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തില്‍ 26പേര്‍ക്ക്
പരിക്കേറ്റു. കൊടുവള്ളി മുസ്ലീം ഓര്‍ഫനേജിനു സമീപം രാവിലെ 8.30നാണ് അപകടം നടന്നത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണ്. മാനന്തവാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്നു
ബസ്സ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല