നവാഗതനായ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍
ടീനേജ് നായിക നസ്രിയ നായികയാകുന്നു.
നിവിന്‍ പോളി ആണ് നായകന്.
നസ്രിയയുടെ പൂജ മാത്യു എന്ന പ്ലസ് ടുകാരിയായാണ് നസ്രിയ വേഷമിടുന്നത്.
ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നത് മൂന്ന് സംവിധായകരാണ്. ലാല്‍ ജോസും രഞ്ജി
പണിക്കറും വിനീത് ശ്രീനിവാസനും. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വി ആന്റണി
നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് വിനയ പ്രസാദ്, ശോഭ മോഹന്‍, മഞ്ജു
സതീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.