Image

വ്യാജപാസ്‌പോര്‍ട്ട്: രണ്ട് പേര്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

Published on 03 November, 2011
വ്യാജപാസ്‌പോര്‍ട്ട്: രണ്ട് പേര്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍
കൊച്ചി: വ്യാജപാസ്‌പോര്‍ട്ടുമായി സൗദിയിലേക്ക് യാത്രചെയ്യാനെത്തിയ രണ്ടുപേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. ആലപ്പുഴ സ്വദേശി മോഹനചന്ദ്രന്‍, തിരുവനന്തപുരം പാറശ്ശാല സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക