Image

ഓര്‍ക്കാപ്പുറത്ത്… (കവിത: സോയാ നായര്‍)

Published on 04 March, 2014
ഓര്‍ക്കാപ്പുറത്ത്… (കവിത: സോയാ നായര്‍)
കാലാവസ്ഥനിരീക്ഷകര്‍
പ്രവചിച്ചു
നാളെ ഒരടി താഴ്ചയില്‍
മഞ്ഞുണ്ടാകും....

പ്രവചിച്ചു
കൂട്ടിയ ഒരടിമഞ്ഞില്‍
മയക്കവും മിഴികളും തമ്മില്‍
ഇണ ചേര്‍ന്നിരുന്നതു കൊണ്ടു
പിറ്റെന്നാള്‍ പ്രവചനം
വാനത്തിലിരുന്നു
നിരീക്ഷിക്കേണ്ടി വന്നു....

ഓര്‍ക്കാപ്പുറത്ത്… (കവിത: സോയാ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക