തൊടുപുഴ: മത തീവ്രവാദികള്‍ കൈ വെട്ടിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു.
ജോലിയില്‍ തിരിച്ചെടുക്കാന്‍ സാധ്യതയില്ലെന്നു കണ്ട് അദ്ധേഹത്തിന്റെ ഭാര്യ
സലോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു മനം മാറ്റം
വന്ന കോതമംഗലം രൂപതാധിക്രുതര് അദ്ദേഹത്തെ റിട്ടയര്‍മന്റ് ദിനമായ മാര്‍ച്ച്
31-നു ജോലിയില്‍ തിരിച്ച് എടുക്കാമെന്നു ഉറപ്പു നല്കി. ജോലി ലഭിച്ചാല്‍
പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
എങ്കിലും ദീര്‍ഘ നാളായി വരുമാനമില്ലാതെ വലഞ്ഞ കൂടുംബത്തിനു സാമ്പത്തികമായി
ഒരു കൈ സഹായം നല്കുന്നതു ഈ ഘട്ടത്തില്‍ ഏറെ ഉപകാരപ്രദമാകും.
ആക്കൗണ്ട് വിവരം താഴെ. നേരിട്ടു തുക അയക്കുക
Mail a check to:
Joseph T.J
a/c no.10246050333
IFC code: SBIN 0010592
swift code: SBINBB395
Muvattupuzha town branch. Velloorkunnam
Muvattupuzha. Ernakulam Dist.
But i can foresee - That day is coming very soon The corrupted employees, politicians, priests and bishops will be dragged down and beaten up. I will sing 'Halleluiah'. Waiting eagerly for that day. Remember French revolution and Russian revolution. That day is coming in India starting from Kerala.