കൊന്നപൂക്കൾ അന്യ സം സ്ഥാ നത്ത് നിന്ന് വരുന്നത്
നാട്ടിലെ കൊന്നമരങ്ങൾ വേനല ചൂടിൽ വാടി യത്
കൊണ്ടായിരിക്കും. (വേനല ചൂടെട്റ്റ് വാടിയ
കൊമ്പിലൊരു വിഷു പക്ഷി ....ഉത്തരാധുനികത വിഷു ഗാനം... ഇങ്ങനെയുള്ള ഭേദപ്പെട്ട കവിത കൽ കണി
കാണാനുണ്ട്.
vaayanakkaaran2014-04-15 09:20:51
ഇക്കാലത്ത് എഡിറ്റർമാരെക്കുറിച്ച് ഒരു പരാതിയുണ്ട്- ഒന്നും എഡിറ്റ് ചെയ്യാറില്ല എന്ന്. ഈമലയാളി എഡിറ്റർ അത്തരക്കാരനല്ല. എന്റെ കമന്റിനെ തൂലികകൊണ്ട് ഒരു വെട്ട്, രണ്ടു തുണ്ടം. രണ്ടാം തുണ്ടം ചവറ്റുകൊട്ടയിൽ. കൊള്ളാം.
വിദ്യാധരൻ 2014-04-15 13:04:41
എഡിറ്റർ കേരളക്കാരനല്ലേ? കൈൽ അരിവാളും ചുറ്റികയും കാണും. ആദ്യം കൊയ്യും പിന്നെ ചുറ്റിക കൊണ്ട് അടിക്കും. വായനക്കാരന്റെ തലയും കാലും കയ്യും ഒക്കെ ഇപ്പഴും അനനങ്ങുന്നുണ്ടല്ലോ? അത് മതി. തല സൂക്ഷിച്ചോണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല