Image

മറഡോണയുടെ മാതാവ്‌ ഡോണ ടോട്ട അന്തരിച്ചു

Published on 20 November, 2011
മറഡോണയുടെ മാതാവ്‌ ഡോണ ടോട്ട അന്തരിച്ചു
ബ്യൂണസ്‌ അയേഴ്‌സ്‌: ലോക ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയുടെ മാതാവ്‌ ഡോണ ടോട്ട(82) അന്തരിച്ചു. കുറച്ചുകാലമായി നിരവധി രോഗങ്ങള്‍ അലട്ടിക്കൊണ്ടിരുന്ന ഇവരെ രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദുബായിരുന്ന മാറഡോണ ബ്യൂണസ്‌ അയേഴ്‌സിലേക്ക്‌ തിരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക