Image

എ.എസ്.ഐ തീവണ്ടിക്കുമുന്നില്‍ ചാടി മരിച്ചു

Published on 21 November, 2011
എ.എസ്.ഐ തീവണ്ടിക്കുമുന്നില്‍ ചാടി മരിച്ചു
തിരുവനന്തപുരം: ബാലരാമപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.ആര്‍. ബാബു തീവണ്ടിക്കുമുന്നില്‍ ചാടി മരിച്ചു. കടബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക