Image

കുര്യാക്കോസ് ജയിംസ് ഓറഞ്ചു ബര്‍ഗില്‍ നിര്യാതനായി

Published on 21 June, 2014
കുര്യാക്കോസ് ജയിംസ് ഓറഞ്ചു ബര്‍ഗില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടിയില്‍ നിന്നു കാര്‍ ഇന്‍സ്‌പെക്ടര്‍ ആയി വിരമിച്ച കുര്യാക്കോസ് ജയിംസ് (73) റോക്ക്‌ളാന്‍ഡ് കൗണ്ടിയിലെ ഓറഞ്ചു ബര്‍ഗില്‍ നിര്യാതനായി. കോട്ടയം പറങ്ങോട്ട് കുടുംബാംഗമാണു. പാമ്പാടി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു.
ഭാര്യ കുഞ്ഞൂഞ്ഞമ്മ കിളിരൂര്‍ കുറ്റിശേരില്‍ കുടുംബാംഗമാണു. ഷിബി പുതിയും അനില്‍ വിജയ് എന്നിവര്‍ പുത്രന്മാരുമാണു. മരുമക്കള്‍: മാണി മാത്യു, മെലിന, പ്രിയ.
പൊതുദര്‍ശനം നാളെ (ഞായര്‍) 3 മുതല്‍ 9 വരെ ടാപ്പനിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ (422 വെസ്റ്റേണ്‍ ഹൈവേ, ടാപ്പന്‍)
സംസ്‌കാര ശുശ്രൂഷ തിങ്കള്‍ (ജൂണ്‍ 23) രാവിലെ 9:30-നു പള്ളിയില്‍ ആരംഭിക്കും. തുടര്ന്നു സംസ്‌കാരം ടാപ്പനിലെ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: 845-536-2600
കുര്യാക്കോസ് ജയിംസ് ഓറഞ്ചു ബര്‍ഗില്‍ നിര്യാതനായി
Join WhatsApp News
Thomas.K.George 2014-06-21 18:41:14
Our Families and my personal heartfelt condolences to the sorrowing family of Kuriakose Achayen, especially Ammachee. I Know Achayen for the shortest period, very humble,soft spoken, God fearing, beloved husband and a loving father to the three children, daughter in law and the grand kids. Achayen left us early, but his smile and his loving nature will be remembered for ever in our hearts. May God Bless the loving family and give them strength to over come this difficult time, RIP Achayen..............Love and Miss you, Rejy, Suffern
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക