Image

മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2014
മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്‌: ജൂണ്‍ 18-ന്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായ മാത്യു വര്‍ഗീസിന്റെ വേര്‍പാടില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി. ഭാരത്‌ ബോട്ട്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോണ്‍ താമരവേലിയുടെ ഭാര്യാ പിതാവാണ്‌ പരേതന്‍.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി വൈസ്‌ പ്രസഡന്റ്‌ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ടീം ക്യാപ്‌റ്റന്‍ വിശ്വനാഥന്‍, ടീം മാനേജര്‍ കോശി ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ പ്രഫ. ജോസഫ്‌ ചെറുവേലി എന്നിവര്‍ അനുശോചനം അറിയിച്ചു.
മാത്യു വര്‍ഗീസിന്റെ നിര്യാണത്തില്‍ ഭാരത്‌ ബോട്ട്‌ ക്ലബ്‌, കേരളാ സ്റ്റാലിയന്‍സ്‌ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
Roychengannur 2014-06-22 22:40:55
Our Heartfelt Condolence to Saji Thamaravelil and family From Roychengannur and family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക