Image

ഫോമയ്‌ക്ക്‌ പുതിയ നേതൃത്വം അനിവാര്യം: തോമസ്‌ കൂവള്ളൂര്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2014
ഫോമയ്‌ക്ക്‌ പുതിയ നേതൃത്വം അനിവാര്യം: തോമസ്‌ കൂവള്ളൂര്‍
ന്യൂയോര്‍ക്ക്‌: ഇക്കഴിഞ്ഞ ദിവസം എ.സി. ജോര്‍ജ്‌ മോഡറേറ്ററായി ഫോയുടെ 2014-16 വര്‍ഷത്തേക്കുള്ള സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ഡിബേറ്റില്‍ പങ്കെടുക്കുന്നതിനും മത്സരാര്‍ത്ഥികളുടെ കഴിവും അവരുടെ കൂട്ടായ്‌മയും മനസിലാക്കുന്നതിനും ഈ ലേഖകന്‌ കഴിഞ്ഞു. അതിന്റെ വിളിച്ചത്തിലാണ്‌ ഇതെഴുതുന്നത്‌.

ഒരു നാഷണല്‍ പ്രസ്ഥാനമായ ഫോമയുടെ പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും ഏക മനസുള്ളവരായിരിക്കണം. അതില്ലെങ്കില്‍ ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമായിരിക്കും. ഈ മൂന്നു തസ്‌തികകളിലേക്ക്‌ മത്സരിക്കുന്നവര്‍ കുറഞ്ഞത്‌ ഒരുദിവസം നാലു മണിക്കൂറെങ്കിലും സമൂഹത്തിനുവേണ്ടി മാറ്റിവെയ്‌ക്കാന്‍ കഴിവുള്ളവരും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഹിഷ്‌ണുതയോടെ കേള്‍ക്കുവാന്‍ സന്നദ്ധതയുള്ളവരും, അവയ്‌ക്ക്‌ പരിഹാരം കാണുവാന്‍, വേണ്ടിവന്നാല്‍ സംഘടനയുടെ സംഘടനാബലം വിനിയോഗിക്കാന്‍ കഴിവുള്ളവരുമായിരിക്കണം. അല്ലാതെ വെറുതെ അധികാരം കൈവശം വെയ്‌ക്കുന്നതുകൊണ്ട്‌ അവര്‍ക്കോ, അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനോ, സമൂഹത്തിനോ പ്രയോജനം ചെയ്യാത്തവരെ ഒരു കാരണവശാലും സംഘടനയുടെ നേതൃത്വത്തിലേക്ക്‌ തെരഞ്ഞെടുക്കരുതെന്നാണ്‌ എന്റെ പക്ഷം.

സംഘടനയുടെ സെക്രട്ടറി എവിടെ നിന്നായാലും പ്രസിഡന്റും ട്രഷററും ഒരിടത്തുനിന്നു തന്നെ ആയിരിക്കുന്നതാണ്‌ എല്ലാംകൊണ്ടും ഉചിതം. അതല്ലെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നതിന്‌ സംശയമില്ല.

ഡിബേറ്റിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയായി മത്സരിക്കുന്ന തോമസ്‌ ടി. ഉമ്മന്‍ ആണ്‌ എല്ലാംകൊണ്ടും മുമ്പന്തിയില്‍ നില്‍ക്കുന്നത്‌. അദ്ദേഹത്തിന്റെ സംഘടനാ പാടവം നേരിട്ടറിയാവുന്ന ഒരാളാണ്‌ ഞാന്‍. ഈയിടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ട്രഷറര്‍ തോമസ്‌ എം. തോമസ്‌ അപകടത്തില്‍പ്പെട്ട്‌ മരിച്ചപ്പോള്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോകുന്നതിന്‌ മകന്‌ വിസ വേണ്ടിവന്നു. അതിനുവേണ്ടി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഞാനും തോമസിന്റെ മകന്‍ ടെജിയോടൊപ്പം പോയിരുന്നു. വിവരമറിഞ്ഞ്‌ ഉമ്മച്ചന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫോണ്‍ ചെയ്‌ത്‌ ജെ.എഫ്‌.എയുടെ ചെയര്‍മാന്‍ വരുന്നുണ്ട്‌ അദ്ദേഹത്തെ വേണ്ടവിധം ട്രീറ്റ്‌ ചെയ്യണമെന്ന്‌ അറിയിച്ചു. കാര്യങ്ങള്‍ എന്താണെങ്കിലും ലൈനില്‍ വലിയ തിരക്കുണ്ടായിരുന്നിട്ടുകൂടി രണ്ടു മണിക്കൂറിനുള്ളില്‍ വിസ ശരിയാക്കി തന്നു. ഈ സമയത്തിനുള്ളില്‍ കോണ്‍സുലര്‍ എന്നെ അകത്തുവിളിച്ച്‌ ചായ നല്‍കി സത്‌കരിക്കുകയും കുറെ സമയം ഞങ്ങള്‍ കുശലം പറഞ്ഞിരിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള സംഘടനാ പാടവം നമ്മുടെ സമൂഹത്തില്‍ ആര്‍ക്കുണ്ട്‌. അക്കാരണത്താല്‍ തന്നെ തോമസ്‌ ടി. ഉമ്മന്‌ ഒരു എതിരാളിയുടെ ആവശ്യമില്ല. എന്നുതന്നെയല്ല. ഉമ്മച്ചന്‌ സമയമുണ്ട്‌. തന്റേടമുണ്ട്‌. സ്വാധീന ശക്തിയുമുണ്ട്‌. അവയെല്ലാം വേണ്ടവിധം വിനിയോഗിക്കാന്‍ അദ്ദേഹത്തിനറിയാം. താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നായാലും അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നായാലും വാങ്ങിയെടുക്കുവാന്‍ അദ്ദേഹത്തിന്‌ കഴിയും. അദ്ദേഹത്തെപ്പോലുള്ള നേതാക്കന്മാരാണ്‌ നമ്മുടെ സമൂഹത്തിനുവേണ്ടത്‌.

അടുത്തത്‌ പ്രസിഡന്റായി മത്സരിക്കുന്ന ജയിംസ്‌ ഇല്ലിക്കലും ട്രഷററായി മത്സരിക്കുന്ന സജി കരുമ്പന്നൂരുമാണ്‌. രണ്ടുപേരും ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരും ഫ്‌ളോറിഡയില്‍ നിന്നുള്ളവരും. തങ്ങളുടെ കൂട്ടായ്‌മ ഇതിനോടകം തെളിയിച്ചുകഴിഞ്ഞവരുമാണ്‌. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇവര്‍ രണ്ടുപേരും എന്നെ വിളിക്കുകയും നിര്‍ദേശങ്ങള്‍ ആരായുകയും ചെയ്യാറുണ്ട്‌. ഇത്തരത്തില്‍ ജനസമ്പര്‍ക്കമുള്ള, ഒരുമയുള്ള ആള്‍ക്കാരെയാണ്‌ നമുക്കിന്ന്‌ ആവശ്യം.

ഇവര്‍ മൂന്നുപേരും- അതായത്‌ തോമസ്‌ ടി. ഉമ്മന്‍, ജയിംസ്‌ ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ ഇവര്‍ എന്തുകൊണ്ടും ഫോമയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും വരുന്ന രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫോമയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റും എന്ന്‌ എനിക്കുറപ്പുണ്ട്‌.

വ്യക്തിപരമായി ഇവര്‍ മൂന്നുപേരും ഞാന്‍ ഒരു കമന്റ്‌ എഴുതണമെന്ന്‌ എന്നോട്‌ ആവശ്യപ്പെട്ടിരുന്നില്ല. ഇവര്‍ മൂന്നുപേരും സമൂഹത്തിന്‌ പലവിധത്തില്‍ ഉപകാരം ചെയ്യുന്നവരും, എന്റെ അടുത്ത സുഹൃത്തുക്കളായതിനാലുമാണ്‌ ഇത്തരത്തില്‍ ഒരു തുറന്ന അഭിപ്രായ പ്രകടനം നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്‌. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌. എനിക്കാരോടും വ്യക്തിപരമായ വൈരാഗ്യമോ പിണക്കമോ ഇല്ല.

പൊതുജനനന്മയെ മുന്നില്‍ക്കണ്ട്‌ ഫോമയില്‍ വോട്ടവകാശമുള്ളവര്‍ ഈ മൂന്നുപേരേയും വിജയിപ്പിക്കണമെന്നാണ്‌ എന്റെ പക്ഷം. മൂന്നുപേര്‍ക്കും വിജയാശംസകള്‍ നേരുന്നു.

തോമസ്‌ കൂവള്ളൂര്‍.
ഫോമയ്‌ക്ക്‌ പുതിയ നേതൃത്വം അനിവാര്യം: തോമസ്‌ കൂവള്ളൂര്‍
ഫോമയ്‌ക്ക്‌ പുതിയ നേതൃത്വം അനിവാര്യം: തോമസ്‌ കൂവള്ളൂര്‍
Join WhatsApp News
PHILIP CHIRAMEL 2014-06-26 17:33:01
ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു. ഫോമയുടെ നേതൃ നിരയിലേക്ക് മത്സരിക്കുന്ന മുന്ന് വ്യക്തികല്ക് നിങ്ങൾ നല്കിയിരിക്കുന്ന അംഗീകാരം വളരെ നല്ല അനുഭവങ്ങളിലുടെ മനസ്സിലകിയതാണ് എന്ന് എനിക്കറിയാം . ഇ മുന്ന് വ്യക്തികളെ അടുത്ത ഫോമ ഇലക്ഷനിൽ വിജയിപ്പിച്ചാൽ ഇ സംഘടന ഫോക്കാന പോലെ ആയി പോകാതെ കുറെ കാലം കുടി നിലനില്കാൻ സഹായിക്കും .ഇത് ഒരു ആദ്യ കാല ഫ്ലോറിഡ മലയാളീ ഫോർട്ട്‌ lauderdale നിന്ന് നിങ്ങളോട് അപേഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക