Image

അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) നിര്യാതയായി

Published on 02 July, 2014
അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) നിര്യാതയായി
രാമപുരം: കോട്ടയം പാലാ രാമപുരം അഗസ്റ്റിന്‍ കളപ്പുരയ്‌ക്കലിന്റെ ഭാര്യ അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) ജൂലൈ രണ്ടിന്‌ ബുധനാഴ്‌ച നിര്യാതയായി.

മക്കള്‍: ഏലിയാമ്മ സിറിയക്‌ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), പരേതയായ വത്സമ്മ ആന്റണി, മോളി അഗസ്റ്റിന്‍ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ലീന ജോജോ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ഏബ്രഹാം അഗസ്റ്റിന്‍ (ക്യൂന്‍സ്‌ വില്ലേജ്‌), തോമസ്‌ അഗസ്റ്റിന്‍ (ന്യൂഹൈഡ്‌ പാര്‍ക്ക്‌), ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (ഹിക്‌സ്‌ വില്ലേജ്‌), അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്‌).

സംസ്‌കാരം ജൂലൈ 7-ന്‌ സെന്റ്‌ അഗസ്റ്റിന്‌ ഫൊറോനാ ചര്‍ച്ചില്‍ നടക്കും.

LOCATION FOR PRAYER SERVICE:
9 Mack Ave, Hicksville, NY 11801
DATE : July 2, 2014
TIME: 7:30 PM
അന്നമ്മ അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍ (84) നിര്യാതയായി
Join WhatsApp News
Jose Thomas 2014-07-03 05:11:34
Our hearty condolence for the grieving family of Annamma Augustine Kalapurackal. May you always hold fond memories of her life with you
Jose and Mary Nedumkallely
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക