Image

പിള്ളയുടെ ഫോണ്‍ വിളി: വിശദാംശങ്ങള്‍ നല്‍കണം

Published on 26 November, 2011
പിള്ളയുടെ ഫോണ്‍ വിളി: വിശദാംശങ്ങള്‍ നല്‍കണം
തിരുവനന്തപുരം: ജയിലില്‍ കിടക്കവേ ആര്‍.ബാലകൃഷ്ണപിള്ള നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

ബാലകൃഷ്ണപിളള വിളിച്ചവരുടെയും ബാലകൃഷ്ണപിളളയെ വിളിച്ചവരുടെയും മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിസംബര്‍ 30 നകം വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക