Image

ജോസ്‌ ചെറിയാന്‌ റിയലറ്റര്‍ പുരസ്‌ക്കാരം

ബിനോയി സെബാസ്റ്റ്യന്‍ Published on 03 December, 2011
ജോസ്‌ ചെറിയാന്‌ റിയലറ്റര്‍ പുരസ്‌ക്കാരം
ഡാലസ്‌: പ്രമൂഖ റിയലറ്റര്‍ സഹകാരിയും ബീം റിയല്‍ എസ്റ്റേറ്റ്‌ അംഗവും മോര്‍ട്ട്‌ഗേജ്‌ കണ്‍സണ്‍ട്ടന്റുമായ ജോസ്‌ ചെറിയാന്‍ ഈ വര്‍ഷത്തെ കാസില്‍ ഹില്‍സ്‌ റിയല്‍ എസ്റ്റേറ്റ്‌ അസോസിയേഷന്റെ ദ്‌ െബസ്റ്റ്‌ റിയലറ്റര്‍ അംഗീകാരത്തിന്‌ അര്‍ഹനായി. കാസില്‍ ഹില്‍സ്‌ ഡെവലപ്പര്‍ ക്രിസ്‌ ബ്രൈറ്റ്‌ പു്‌രസ്‌ക്കാരം കാലിഫോര്‍ണിയയിലെ നാപ്പാ വാലിയില്‍ വച്ചു സമ്മാനിച്ചു.
ജോസ്‌ ചെറിയാന്‌ റിയലറ്റര്‍ പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക