Image

ഹന്‍സികയുടെ തെലുങ്ക്‌ ചിത്രം `പവര്‍' സെപ്‌തംബര്‍ 12 ന്‌

Published on 09 September, 2014
ഹന്‍സികയുടെ തെലുങ്ക്‌ ചിത്രം `പവര്‍' സെപ്‌തംബര്‍ 12 ന്‌
തമിഴ്‌ നടി ഹന്‍സികയുടെ തെലുങ്ക്‌ ചിത്രം `പവര്‍' സെപ്‌തംബര്‍ 12 ന്‌ തിയേറ്ററിലെത്തും.ചിത്രത്തിന്‌ എ സര്‍ട്ടിഫിക്കറ്റാണ്‌ ലഭിച്ചത്‌. തേജ നായകനായി എത്തുന്ന ചിത്രത്തില്‍ മറ്റൊരു നായികാ പ്രാധാന്യമുള്ള കഥാപാത്രമായി റജീന കസ്രന്ദയുമെത്തുന്നുണ്ട്‌.

കെ എസ്‌ രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ്‌ രാജ്‌, ബ്രഹ്മജി, മുകേഷ്‌ റിഷി, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്‌. എസ്‌ തമന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത്‌ റോക്ലിന്‍ വെങ്കിടേഷാണ്‌.

ചിത്രത്തില്‍ ഹന്‍സിക ഗ്ലാമറസായാണ്‌ അഭിനയിക്കുന്നത്‌.
ഹന്‍സികയുടെ തെലുങ്ക്‌ ചിത്രം `പവര്‍' സെപ്‌തംബര്‍ 12 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക