Image

മന്ത്രിഅടൂര്‍ പ്രകാശിന് ഐഎന്‍ഒസി സ്വീകരണം നല്‍കുന്നു

Published on 10 September, 2014
മന്ത്രിഅടൂര്‍ പ്രകാശിന് ഐഎന്‍ഒസി സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 10,

ഹ്രസ്വസന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തുന്ന ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് റവന്യൂ വകുപ്പ് മന്ത്രി ശ്രീ. അടൂര്‍ പ്രകാശിന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്കില്‍ ക്യൂന്‍സിലുള്ള സന്തൂര്‍ റസ്റ്ററന്റില്‍ വെച്ച് സെപ്തംബര്‍ 14-ന്  ഞായറാഴ്ച ഉച്ചക്ക് 12.30 മണിക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു. യോഗത്തിലേക്ക് എല്ലാവരെയും കേരളാചാപ്റ്റര്‍ സെക്രട്ടറി യു.എ.നസീര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോര്‍ജ് എബ്രഹാം (917-291-0499), ജയചന്ദ്രന്‍ രാമകൃഷ്ണന്‍(631-893-3042), യു.എ.നസീര്‍( 516-225-1502), ജോസ് തെക്കേടം(917-291-0499), ജോസ് ചാരുമൂട്(914-282-0422), സാക്ക് തോമസ് (914-329-7542), വര്‍ഗ്ഗീസ് തെക്കേക്കര(516-354-1680), ബാലചന്ദ്രപണിക്കര്‍(718-831-1010) എന്നിവരുമായി ബന്ധപ്പെടുക.

യു.എ.നസീര്‍

(ജനറല്‍ സെക്രട്ടറി ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ , യു.എസ്.എ)

മന്ത്രിഅടൂര്‍ പ്രകാശിന് ഐഎന്‍ഒസി സ്വീകരണം നല്‍കുന്നു
Join WhatsApp News
സംശയം 2014-09-10 15:41:53
തൊണ്ട വരണ്ടത്കൊണ്ട് വരുന്നതായിരിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക