Image

ആനി പോളിന് ഫിലഡല്‍ഫിയ പൗരാവലി സ്വീകരണം നല്കുന്നു

Published on 04 December, 2011
ആനി പോളിന് ഫിലഡല്‍ഫിയ പൗരാവലി സ്വീകരണം നല്കുന്നു

ആനി പോളിന് ഫിലഡല്‍ഫിയ പൗരാവലി സ്വീകരണം നല്കുന്നു. 11 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് ഫിലഡല്‍ഫിയ അസെന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് പരിഷ് ഹാളിലാണ് സ്വീകരണ സമ്മേളനം. പമ്പയും ഫൊക്കാനയും സമ്മേളനത്തിന് നേതൃത്വം നല്‍കും.

പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310),വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് ( 215-938-1541), ജനറല്‍ സെക്രട്ടറി എബി മാത്യൂ ( 215-632-2582), ട്രഷറാര്‍ ഈപ്പന്‍ മാത്യൂ ( 215-221-4138),അസ്സോസിയേറ്റ് സെക്രട്ടറി ജോര്‍ജ് നടവയല്‍ ( 215-370-5318) മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഓലിയ്ക്കല്‍ ( 215-673-1919), വി വി ചെറിയാന്‍ ( 215-806-3802), മോഡി ജേക്കബ് ( 215-667-0801), ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഈപ്പന്‍ ഡാനിയേല്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക