Image

ജ്യോതികയുടെയും സൂര്യയുടെയും മകള്‍ ശ്രിയ ശര്‍മ നായികയാകുന്നു

Published on 10 October, 2014
ജ്യോതികയുടെയും സൂര്യയുടെയും മകള്‍ ശ്രിയ ശര്‍മ നായികയാകുന്നു
തമിഴിലെ പ്രശസ്‌ത താരദമ്പതികളായ സാര്യയുടേയും ജ്യോതികയുടെയും മകള്‍ ശിയ ശര്‍മസിനിമയില്‍ നായികയാകുന്നു.

തെലുങ്കിലൂടെയാണ്‌ ശ്രിയയുടെ വരവ്‌. 'ഗായകുടു' എന്ന ചിത്രത്തിലാണ്‌ ശ്രിയ അഭിനയിക്കുന്നത്‌. ചിത്രത്തിന്റെ ചിത്രീകണം പുരോഗമിക്കുകയാണ്‌. സില്ലിനൊരു കാതലിന്‌ പുറമെ രജനികാന്തിനൊപ്പം 'എന്തിരനി'ലും വേഷമിട്ടിട്ടുണ്ട്‌. ടെലിവിഷന്‍ പരിപാടികളില്‍ ആങ്കറായും എത്തിയിട്ടുള്ള ശ്രിയ ശര്‍മ രസ്‌നയുടെയും കോപ്ലാന്റെയും ചെന്നൈ സില്‍കിസിന്റെയും സണ്‍ഫീസ്റ്റിന്റെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയാണ്‌.

ജ്യോതിക ജോഡികളുടെ എക്കാലത്തെയും മികച്ച ലവ്‌സ്‌റ്റോറികളിലൊന്നാണ്‌ 'സില്ലിനൊരു കാതല്‍' എന്നചിത്രത്തില്‍ സൂര്യ -ജ്യോതിക ദമ്പതികളുടെ മകളായി വേഷമിട്ടിരുന്നു. സിനിമയ്‌ക്ക്‌ പുറമെ നിരവദി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ജ്യോതികയുടെയും സൂര്യയുടെയും മകള്‍ ശ്രിയ ശര്‍മ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക