Image

മേഴ്‌സിഡസ് ബന്‍സ് കാറിന് ഒന്നാം നമ്പര്‍ത മുടക്കിയത് ഏഴു ലക്ഷം

Published on 20 October, 2014
മേഴ്‌സിഡസ് ബന്‍സ് കാറിന് ഒന്നാം നമ്പര്‍ത മുടക്കിയത് ഏഴു ലക്ഷം
ആലപ്പുഴ: ഒന്നാം നമ്പറിന് വില ഏഴു ലക്ഷം രൂപ. മാവേലിക്കര സബ് ആര്‍ടി ഓഫീസില്‍ കെഎല്‍ 31 എച്ച് ഒന്ന് എന്ന നമ്പറാണ് ഏഴു ലക്ഷം രൂപയ്ക്ക് ലേലത്തിനു പോയത്. മാവേലിക്കര സ്വദേശി അജിത് പി. മാത്യുവാണ് വാശിയേറിയ ലേലത്തില്‍ നമ്പര്‍ സ്വന്തമാക്കിയത്. ഒന്നാം നമ്പര്‍ ഇന്ന് മേഴ്‌സിഡസ് ബന്‍സ് കാറിന് അലങ്കാരമാകും.

Join WhatsApp News
Baby Arakkapurayil 2014-10-20 18:51:16
കെ.എൽ-31എച്ച്-1 എങ്ങിനെയാണ് ഒന്നാം നമ്പർ  ആവുന്നതെന്നു മനസ്സിലാക്കാൻ പ്രയാസം (KL31H1 എന്നാണു നമ്പർ എന്നൂഹിക്കുന്നു). ഏതു രീതിയിൽ ഇതു ഒന്നാം നമ്പർ ആകുന്നു? അതിനു ഏഴു ലക്ഷം കൊടുക്കാനും താൽപ്പര്യമുള്ളവർ? അതും മനസ്സിലാക്കാൻ പ്രയാസം! ആരെങ്കിലും ഇതിന്റെ ഗുട്ടൻസ് മലയാളത്തിൽ വിവരിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക