Image

ലോ ഫ്‌ളോര്‍ ബസ്സ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്തു.

ബഷീര്‍ അഹമ്മദ് Published on 24 April, 2015
ലോ ഫ്‌ളോര്‍ ബസ്സ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്തു.
ഏറെ കാത്തിരിപ്പിനു ശേഷം ലോ ഫ്‌ളോര്‍ എസി ബസ്സും ഒരു നോണ്‍-എസി ബസ്സുമാണ് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നതിനായി അനുവദിച്ച് കിട്ടിയത്. 

ഫ്‌ളാഗ് ഓഫിനു ശേഷം മന്ത്രി മഞ്ഞളാംകുഴി അലി, മേയര്‍ എ.കെ.പ്രേമജം, എ.പ്രദീപ് കുമാര്‍ എം.എല്‍.എ , ജില്ലാകലക്ടര്‍ എന്‍.പ്രശാന്ത്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, പോലീസ് കമ്മീഷണര്‍ പി.എ.വല്‍സന്‍ തുടങ്ങിയവരും മറ്റു വിശിഷ്ട വ്യക്തികളും ലോ ഫ്‌ളോര്‍ ബസ്സില്‍ നഗരം ചുറ്റി മുതലക്കുളത്ത് തിരിച്ചെത്തി. നഗരം ആവേശകരമായ വരവേല്‍പ്പാണ് ലോ ഫ്‌ളോര്‍ ബസ്സിനു നല്‍കിയത്. മുതലക്കുളത്ത് ബസ്സിന്റെ കന്നിയാത്ര കാണാന്‍ ഏറെ പേര്‍ എത്തിയിരുന്നു. 

ലോ ഫ്‌ളോര്‍ ബസ്സ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്തു.
മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കുന്നു
ലോ ഫ്‌ളോര്‍ ബസ്സ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്തു.
മന്ത്രി മഞ്ഞളാം കുഴി അലി, മേയര്‍ എ.കെ.പ്രേമജം, പ്രദീപ് കുമാര്‍ എം.എല്‍.എ ലോ ഫ്‌ളോര്‍ ബസ്സില്‍ കന്നിയാത്ര.
ലോ ഫ്‌ളോര്‍ ബസ്സ് മന്ത്രി മഞ്ഞളാംകുഴി അലി ഫ്‌ളാഗ് ഓഫ് ചെയ്തു.
നിരത്തിലിറക്കിയ KSRTC ലോ ഫ്‌ളോര്‍ ബസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക