Image

മുല്ലപ്പെരിയാറില്‍ റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കും: ജോസഫ്

Published on 02 January, 2012
മുല്ലപ്പെരിയാറില്‍ റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് ഡാം നിര്‍മിക്കും: ജോസഫ്
തിരുവനന്തപുരം: റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മിക്കുമെന്നു ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ ഡാമായിരിക്കും മുല്ലപ്പെരിയാറിലേത്. പുതിയ ഡാമില്‍ കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക