പ്രവാസി ഗ്ലോബല്‍ സംഗമം നെടുമ്പാശേരിയില്‍ ഡിസംബര്‍ 29ന്
ഗ്ലോബല്‍ പ്രവാസി സംഗമം - 2013 ഡിസംബര്‍ 29ന് നെടുമ്പാശേരി അത്താണി ഹോട്ടല്‍ എയര്‍ ലിങ്ക് കാസിസില്‍ നടക്കും. ഓസ്ട്രേലിയ, യുകെ, കാനഡ, യുഎസ്എ, ന്യൂസിലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് നാടുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.