മലയാളി മന്നന്' മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫോമാ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന 'മലയാളി മന്നന്' മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടാലന്റ് ഫിലിം സ്റ്റാര്‍, ജഡ്ജസ് റൗണ്ട് തുടങ്ങി മൂന്നു റൗണ്ടുകളാണുഉള്ളത്. അജി വര്‍ഗീസ്, ഡാനീഷ് തോമസ്, ഹരി നമ്പൂതിരി, ജയിംസ് കല്ലറകാണിയില്‍, ജോസഫ്, മാത്യു മുണ്ടയ്ക്കല്‍, റോഷന് മാമ്മന്‍ എന്നിവരാണ് മലയാളി മന്നന് പട്ടത്തിനായി മാറ്റുരയ്ക്കുന്നത്.