തൊഴിലുറപ്പ് ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം; മന്ത്രി എം.ബി രാജേഷ്
ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു'; ജാമ്യഹര്‍ജിയില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും
എക്വറ്റോറിയല്‍ ഗിനിയില്‍ പിടിയിലായ മലയാളി നാവികരെ നൈജീരിയയിലേക്ക് മാറ്റി
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച(ജോബിന്‍സ്)
സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന സതീശന് തിരുത്തണമെന്നും
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിച്ചിരുന്നു.
പ്രതികളായ നളിനി ശ്രീഹര്, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്, ജയ്കുമാര് എന്നിവരെ മോചിപ്പിക്കാനാണ് സുപ്രീംകോടതി
കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി.
പ്രതികള്‍ 30 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവര്‍ വളര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്.
ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തള്ളിയത്.
ഇയാള്‍ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കുല്‍ഗാം - ഷോപ്പിയാന്‍
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി ആയ റിജില്‍ മാക്കുറ്റിയും പി ജയരാജന്റെ മകന് ആയ ജയിന് പി രാജും കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും അതായത്. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചാലും ഇനി അതല്ല നടപടി എടുക്കാന്‍ വൈകിപ്പിച്ചാലും നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം? ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം.
ബിജെപി അംഗമായിരുന്ന ബൈജു നേതൃത്വമായുളള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഏക സിവില്‍ കോഡും പൗരത്വ നിയമഭേദഗതിയും വീണ്ടും എടുത്തിട്ട് ബിജെപി
പാലക്കാട് കാണാതായ പെണ്‍കുട്ടിയെ സ്കൂളിലെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയില്‍
ആക്രി കച്ചവടത്തിന്റെ മറവില്‍ 12 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, രണ്ട് പെരുമ്പാവൂര്‍ സ്വദേശികള്‍ അറസ്റ്റില്‍
ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്; കര്‍ദിനാള്‍ ആലഞ്ചേരി പിന്മാറിയെന്ന് സൂചന
കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കി
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.
നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്.
തുടര്‍ന്ന് വാര്ഡന്മാര് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും ശക്തമായി എതിര്‍ത്തെങ്കിലും ഫലം ഉണ്ടായില്ല
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര് അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. ഈ വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.
കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വിദ്വേഷം വമിപ്പിക്കുന്ന ഈ ടീസര്‍ ആഘോഷപൂര്‍വ്വമാണ്
ആര് എസ് എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സി പി എം ആയിരുന്നു
അതിര്‍ത്തി ജില്ലയായ ലാല്‍മോനിര്‍ഹട്ടിലെ മഹിഷ്തുലി അതിര്‍ത്തിയിലാണ് സംഭവം.
കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്.
ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചത് അങ്ങനെയാണെന്ന് ഗ്രീഷ്മ ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയാണ് പലരും.
നേപ്പാളിലും കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം പുലര്‍ച്ചെ 1.57 ഓടെയാണ് അനുഭവപ്പെട്ടത്.
ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്; മഹാത്മാവ് പിടഞ്ഞു വീണത് മറക്കരുതെന്ന്് അബ്ദു റബ്ബ്
സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്സ്മാനെ നിയമിക്കാന്‍ ലോകായുക്ത ഉത്തരവ്
കത്ത് വിവാദം ഹൈക്കോടതിയില്‍; രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന് ഹര്‍ജി
കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ച് വിചാരണ നേരിടണം; എറണാകുളത്ത് അത്മായരുടെ പന്തംകൊളുത്തി പ്രതിഷേധം