Image

ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ

പി.പി.ചെറിയാന്‍ Published on 17 October, 2016
ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ
സെന്റ് ലൂയിസ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗീക ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും, ആരോപണം ഉന്നയിച്ച സ്ത്രീകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഡൊണാള്‍ഡ് ട്രമ്പിന്റെ ഭാര്യ മെലനിയ ട്രമ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ന് ഒക്ടോബര്‍ 17 തിങ്കളാഴ്ചയാണ് മെലനിയ ഭര്‍ത്താവിനെ പിന്തുണച്ചു പ്രസ്താവനയിറക്കിയത്.

വാര്‍ത്താമാധ്യമങ്ങളും, ക്ലിന്റന്‍ ക്യാമ്പയ്‌നും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് തന്റെ ഭര്‍ത്താവെന്നും ഇവര്‍ ചൂണ്ടികാട്ടി.

ഞാന്‍ ട്രംമ്പിനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രതിപക്ഷം മിനഞ്ഞെടുത്ത നിറം പിടിപ്പിച്ച നുണകളാണിതെല്ലാ. ആരോപണം ഉന്നയിച്ചവരുടെ പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും മെലിനാ പറഞ്ഞു.
ട്രമ്പിനെതിരെ വീഡിയൊ ടേപ്പ് പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായാണ് മെലിനാ ട്രമ്പിനെ ശക്തമായി അനുകൂലിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഉണര്‍വ്വും, ഓജസ്സും, ശക്തവുമായ അമേരിക്കാ സ്വപ്‌നം കാണുന്നവര്‍ ട്രമ്പിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമെന്നും, വില കുറഞ്ഞ പ്രചരണ തന്ത്രങ്ങള്‍ ട്രമ്പിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ
ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ
ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ
ട്രമ്പിനെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമെന്ന് ഭാര്യ
Join WhatsApp News
Moothappan 2016-10-18 06:54:23
Mela,dear, you are so gracious. We want you in the WH, with Ivanka the beauty. How nice a family even crooked Hillary is envious about. Bill the predator will bring Monica back, take more money from foreign contributors and when Hillary is impeached, Kaine the Hispanic will be president. Quid pro quo ! Bribes, brain problems. Mela mol, we cannot wait long for change, make America great again. To bring jobs back, stop shooting blacks, protect second amendment, let women be free and express themselves.
Anthappan 2016-10-18 07:22:33

Moothappan has the same problem Trump has. He is eying on Ivanka Trump.  We agree that Clinton did a bad thing in White House. It doesn't mean that history has to be repeated. Just imagine Trump in the White House and Tersa May of England and Angela Merkel of Germany visiting him  Moothaappan; you have to evaluate yourself by asking few questions. Here are few

Why I want Ivanka Trump in the White House though I support Trump?

Do I have any secret infatuation to young women just like Clinton and Trump?

What is wrong with me?

If you try to find out the honest answers for the above questions then you will be able find out that you have the same problem both Clinton and Trump had. 

Observer 2016-10-18 07:46:12
Like poles attracts and unlike poles repels.  Moothappan likes trump.  Good argument Anthappan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക