Image

കിംഗ് ഖാന്‍ ബംഗാള്‍ ഫിലിംസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറാകും

Published on 16 April, 2012
കിംഗ് ഖാന്‍ ബംഗാള്‍ ഫിലിംസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറാകും
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ബംഗാള്‍ ഫിലിംസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നു. ബംഗാളിലെ പ്രയാഗ് ഫിലിം സിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായി രണ്ടു വര്‍ഷത്തെ കരാറിലാണു ഷാരൂഖ് ഒപ്പിട്ടത്. സംസ്ഥാനത്തെ ആര്‍ട്‌സ് ഫിലിംസിറ്റി ഉദ്ഘാടനവും മിഡ്‌നാപുരില്‍ അദ്ദേഹം നിര്‍വഹിച്ചു. ഇങ്ങനെയൊരു പദവി തന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നെന്നു ഷാരൂഖ് ഖാന്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക