Image

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 21,320 രൂപയായി

Published on 20 April, 2012
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 21,320 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. 120 രൂപ ഉയര്‍ന്ന് പവന്‍ വില 21,320 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,665 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക