പുതുമുഖങ്ങള്‍ പ്രധാന
കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശക്തന് മാര്‍ക്കറ്റ്.
നവാഗതനായ ജീവ സംവിധാനം ചെയ്യുന്ന
ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍
പുറത്തിറങ്ങി.
ശ്രീജിത് രവി ,സുധീര്‍ കരമന ,ശിവജി ഗുരുവായൂര്‍,നയന,
സുല്‍ഫി,കനകലത,ജാസ്മിന്,ഹണി, സുനില്‍ സുഖദ, അഖില്‍ പ്രഭാകര്‍ ,ഋഷി
കുമാര്‍,നന്ദകിഷോര്‍ ,അഷറഫ് പിലാക്കല്‍ ,വേണു അയ്യന്തോള്‍ ,സുധി കോപ്പ ,ശിവാനി
എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചിത്രം നിര്‍മിച്ചിരിക്കുന്നത് വേണു
അയ്യന്തോള്‍ ആണ്. വിനു ലാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം
ഒരുക്കിയിരിക്കുന്നത്.