Image

ചന്ദ്രശേഖരന്‍ കൊലക്കേസ് കലക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍

Published on 14 May, 2012
ചന്ദ്രശേഖരന്‍ കൊലക്കേസ് കലക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍
തൃശൂര്‍: ചന്ദ്രശേഖരന്‍ കൊലക്കേസ് കലക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായിയുടെ പ്രസ്താവന പേടികൊണ്ടാണെന്നും തിരുവഞ്ചൂര്‍ തൃശൂരില്‍ പറഞ്ഞു. തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജയില്‍ വാര്‍ഡന്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. വെറുതെ ഒരു ആക്ഷേപം ഉന്നയിക്കരുത്. തെളുവുണ്ടെങ്കില്‍ നല്‍കുകയും പോലീസുമായി സഹകരിക്കുകയും വേണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക