Image

ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

Published on 14 May, 2012
ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞ വീണു മരിച്ചു. വാസവന്‍ (72) ആണ് മരിച്ചത്. നെല്ലിക്കുന്ന് സ്കൂളിലെ ബൂത്തിലാണ് ഇയാള്‍ വോട്ടു ചെയ്യാന്‍ എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക