Image

പാക് പ്രകോപനം: പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം ആക്രമണം

Published on 11 January, 2020
പാക് പ്രകോപനം: പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം ആക്രമണം
ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം ജമ്മുകശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ നിയന്ത്രണരേഖക്ക് സമീപം സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.

<ു>ഡെഗ്‌വര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രി 9.30ഓടെയാണ് പാകിസ്താന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ലെന്ന് അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക