കോട്ടയം: സംവിധായകന് ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.മക്കള്‍: ഭദ്രന് മാട്ടേല്‍, റോയി മാട്ടേല്‍. മരുമക്കള്‍: ടെസ്സി ഭദ്രന്, ഡെയ്സി റോയ്.
മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം തറവാടായ റോയി മാട്ടേലിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍.