Image

കൊവിഡ് പ്രതിരോധത്തില്‍ ട്രംപ്​ പരാജയം; രൂക്ഷ വിമര്‍ശനവുമായി ഒബാമ

Published on 17 May, 2020
കൊവിഡ് പ്രതിരോധത്തില്‍ ട്രംപ്​ പരാജയം; രൂക്ഷ വിമര്‍ശനവുമായി ഒബാമ

വാഷിങ്​ടണ്‍: കോവിഡ്​ പ്രതിരോധിക്കുന്നതില്‍ ട്രംപിന്​ വന്‍വീഴ്ച പറ്റിയെന്ന കുറ്റപ്പെടുത്തലുമായി മുന്‍ഗാമി ബറാക്​ ഒബാമ. രാജ്യത്തെ ഭരണപരാജയത്തി​​ന്റെ ഏറ്റവും വലിയ തെളിവാണ്​ കോവിഡ്​ വ്യാപനമെന്ന്​ ഓണ്‍ലൈന്‍ വഴിയുള്ള സര്‍വകലാശാല ബിരുദദാന ചടങ്ങില്‍​ സംസാരിക്കവെ ഒബാമ ആരോപിച്ചു.


''സ്വന്തം ചുമതലകള്‍ എങ്ങനെ നിര്‍വഹിക്കാമെന്ന്​ ഉത്തരവാദിത്തപ്പെട്ടവര്‍ക്കറിയാം എന്ന നമ്മുടെ വിശ്വാസത്തി​​ന്റെ തിരശ്ശീലയും ഈ മഹാമാരി വലിച്ചുകീറിയിരിക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്​ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ല എന്നുമാത്രമല്ല, നിര്‍ണായക പദവികളില്‍ ഉള്ളവരാണ്​ തങ്ങളെന്ന്​ പലരും നടിക്കുന്നുപോലുമില്ല.''- ഒബാമ കുറ്റപ്പെടുത്തി.


​ കോവിഡ്​ പ്രതിരോധനത്തിന്റെ പേരില്‍ ഇത്​ രണ്ടാംതവണയാണ് ഒബാമ ട്രംപിനെതിരെ രംഗത്തുവരുന്നത്​. കോവിഡ്​ യു.എസിലെ കറുത്തവര്‍ഗക്കാര്‍ക്കിടയിലെ അസമത്വം വര്‍ധിപ്പിക്കാന്‍ ഇടവന്നെന്ന ആശങ്കയും ഒബാമ പങ്കുവെച്ചു. 2017ല്‍ അധികാര​െമാഴിഞ്ഞ ശേഷം അപൂര്‍വമായി മാത്രമാണ്​ ഒബാമ ട്രംപ്​ ഭരണകൂടത്തിനെതിരെ ശബ്​ദമുയര്‍ത്തിയിട്ടുള്ളത്​.

Join WhatsApp News
Boby Varghese 2020-05-17 08:14:11
Hey Mr.President, Trump stopped all flights from China on Jan 31. If you were the President. you would never stop flights from China. Ezekiel Immanuel, the brain trust of Obama care, predicted that 100 million will be infected and 2.2 million will be dead. If you were our President at present, Ezekiel's prediction would come true. Please, just shut your bloody mouth.
Oommen 2020-05-17 11:05:55
Trump is doing what needs to be done for America. Thank God for that. Interference by a former President bringing racism in this matter, is very bad. He should talk to the Democratic State Governors, who are responsible for healthcare there in the first place, where thousands and thousands of minorities perished, while they did the big TV talking point interviews. Sad.
Boby Varghese 2020-05-17 13:54:05
Obama hated the USA. He said America is just one among the two hundred countries in the world. There is nothing exceptional about our country. We became rich because we exploited other countries, according to Obama. He apologized to the whole world because of American atrocities. His father was a card carrying communist. His father and grand father always fought and agitated against Britain because Britain was the leader of the colonialist countries at their time. To study Obama, read his biography," Dreams from my Father".
JACOB 2020-05-17 12:21:17
Bill Clinton, George W Bush and Barack Hussein Obama shipped out manufacturing jobs to China and pocketed financial gains themselves. China made significant donations to Clinton Foundation, Bush library and Obama Library. Hunter Biden (son of VP Joe Biden) got a $1.5 Billion hedge fund business from China. Hunter has zero experience in this business. Hunter Biden is also on the board of many companies abroad. That is why we call Joe Biden "Quid Pro Quo Joe." Joe Biden is a corrupt mans and his family cashed in. Trump could not ramp up production of Personal Protective Equipment (PPE) because of these actions by the three former presidents who were cashing in on China collusion. Trump had to use Defense Production Act to get many companies to produce PPE. Also, many companies voluntarily produced PPE. Now, the PPE supplies are adequate. "Obama is lying on this his back and spitting in the air." Go away man, you are the reason Trump is president now. Prosecutor Durham will be interviewing you (Obama) soon.
Thy Kingdom come! 2020-05-17 13:05:51
യഥാർത്ഥ പ്രസിഡണ്ട് ഒബാമ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട മഹാനായ പ്രസിഡണ്ട് ആണ്. ഒബാമയുടെ ഭരണ കാലത്തു പന്നി പനി, എബോള, സീക്ക വയർസ് എന്നിവ ഉണ്ടായി. അവയെ വളരെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഒബാമ ഭരണ കൂടം നേരിട്ടു. ഇ കാലഘട്ടം സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞു വീണില്ല, സ്‌കൂളുകൾ, ബിസിനസ്സുകൾ അടക്കേണ്ടി വന്നില്ല, സ്പോർട്സ് പരിപാടികൾ നിർത്തൽ ചെയ്തില്ല, ഇന്നത്തെ പോലെ കൂട്ട ഹിസ്റ്റീരിയ പൊട്ടി പടർന്നു സൂപ്പർ മാർക്കറ്റുകൾ കാലിയാക്കിയില്ല. കാരണം ഒബാമ ബുദ്ധിമാനായ രാഷ്ട്ര തന്ത്രജ്ഞൻ ആണ്. അദ്ദേഹം ഒരിക്കൽ പോലും എനിക്ക് എല്ലാവരെയുംകാൾ എല്ലാം അറിയാം എന്ന് വീമ്പു ഇളക്കിയില്ല. ഓരോ ഫീൽഡിലും നല്ല അറിവ് ഉള്ളവർ ഒബാമയുമായി സഹകരിച്ചു പ്രവർത്തിച്ചു, കാരണം ഒബാമ ശാസ്ത്രത്തെ അംഗീകരിക്കുന്നവൻ ആണ്, ട്രംപിനെ പോലെ വിഡ്ഢിത്തരത്തെ കെട്ടിപിടിക്കുന്നവൻ അല്ല. അദ്ദേഹം ഒരു യഥാർത്ഥ രാജ്യ സ്‌നേഹി ആണ്. ട്രംപിനെ പോലെ പൊള്ള, കപട രാജ്യസ്നേഹം വിളിച്ചു കൂവി സ്വന്തം കാര്യം സിന്ദാബാദ് എന്ന് ഉള്ളിൽ മറച്ചു, സ്വന്തം കീശ വീർപ്പിക്കുന്നവൻ അല്ല. ഓ! ഒബാമ നിൻ്റെ രാജ്യം തിരികെ വരേണമേ!-Mathew Thomas, MD
truth and justice 2020-05-17 15:22:55
What happened to over 185 countries of world?whose failure?
നിങ്ങള്‍ ആരാണ് എന്ന് 2020-05-18 05:38:39
The words you choose in writing & in your speech; your body language reveals your personality and even the environment you grew! നിങ്ങൾ എഴുതുമ്പോഴും സംസാരിക്കുമ്പോളും ഉപയോഗിക്കുന്ന വാക്കുകൾ, നിങ്ങളുടെ ശരീര ഭാഷ; ഇവയൊക്കെ നിങ്ങളുടെ വ്യക്തിത്വം മാത്രം അല്ല ജനിച്ചു ജീവിക്കുന്ന സാഹചര്യങ്ങളെ പോലും വെളിപ്പെടുത്തുന്നു! - ചാണക്യൻ
John Samuel, VA 2020-05-18 06:03:43
My neighbours are white republicans. Sunday evening they came to my driveway wearing the mask. They are very conservative republicans. They said the conservatives have decided to campaign against trump. That is good news. I have hopes left. God will help us & save us.
Oommen 2020-05-18 10:41:16
I have Americans of all colors as my friends. Some are conservatives. Many of them are not vocal like the democrats. Very quiet and low abiding citizens. They all support Trump. Thank God
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക