Image

മാത്യു വര്‍ഗീസ് (വിന്നി-62) മിഷിഗണില്‍ നിര്യാതനായി

അലന്‍ ചെന്നിത്തല Published on 26 May, 2020
മാത്യു വര്‍ഗീസ് (വിന്നി-62)  മിഷിഗണില്‍ നിര്യാതനായി

ഡിട്രോയിറ്റ്: മാത്യു വര്‍ഗീസ് (വിന്നി-62) മിഷിഗണില്‍ നിര്യാതനായി. കായംകുളം പുല്‍പ്പുറത്ത് പരേതനായ കമാന്‍ഡര്‍ വര്‍ഗീസിന്റേയും ഗ്രേസ് വര്‍ഗീസിന്റെയും (മിഷിഗണ്‍) മകനാണ്.

ഭാര്യ: ഷീല മക്കള്‍: ലൂക്ക്, പ്രിയ, സൈമണ്‍.

ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് (കുവൈറ്റ്), ഡോക്ടര്‍ ആന്‍ മാത്യു (ന്യൂയോര്‍ക്) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം പിന്നീട് മിഷിഗണില്‍ വെച്ച് നടക്കും. വിവരങ്ങള്‍ക്ക് - ലൂക്ക് വര്‍ഗീസ് 248-885-8780.

News: അലന്‍ ചെന്നിത്തല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക