ഏഴു സ്റ്റേറ്റിലെ പ്രൈമറിയിലും ബൈഡന്‍ തന്നെ; റിപ്പബ്ലിക്കന്‍ കണ്‍ വന്‍ഷന്‍ സ്റ്റേറ്റ് മാറ്റും
AMERICA
03-Jun-2020
AMERICA
03-Jun-2020

വാഷിംഗ്ടണ്‍, ഡി.സി: ചൊവ്വാഴ്ച പ്രൈമറി ഇലക്ഷന്‍ ന്നടന്ന ഏഴു സ്റ്റേറ്റുകളും ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. എതിര്‍പ്പൊന്നും ഇല്ലാത്തതിനാല്‍ കാര്യമായ മല്‍സരവും ഉണ്ടായില്ല. സ്ഥാനാര്‍ഥിത്വത്തിനു ആവശ്യമായ 1950 ഡലിഗേറ്റുകള്‍ എന്നതിനടുത്ത് ബൈഡന്‍ എത്തി. അടുത്തയാഴ്ച ജോര്‍ജിയ, വെസ്റ്റ് വിര്‍ജിനിയ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവിടങ്ങളിലെ ഇലക്ഷന്‍ കൂടി കഴിയുമ്പോള്‍ ഡലിഗേറ്റുകള്‍ ആവശ്യത്തിലധികമാകും.
ചൊവ്വാഴ്ച പ്രൈമറി നടന്നത് ഫിലഡല്ഫിയ, മെരിലാന്‍ഡ്, ഇന്ത്യാന, റോഡ് ഐലന്‍ഡ്, ന്യു മെക്‌സിക്കൊ, മൊണ്ടാന, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിലാണ്.
ഇതെ സമയം ഓഗസ്റ്റില്‍ നോര്‍ത്ത് കരലിനയിലെ ഷാര്‍ലറ്റില്‍ നടത്താനിരുന്ന റിപ്പബ്ലിക്കന്‍ കണ്‍ വന്‍ഷന്‍ മറ്റൊരു സ്റ്റേറ്റിലേക്കു മാറ്റുമെന്നു പ്രസിഡന്റ് ട്രമ്പ് ട്വീറ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്താനകില്ലെന്ന ഗവര്‍ണര്‍ റോയ് കൂപ്പറുടെ നില്പാടിനെത്തുടര്‍ന്നാണിത്. 20,000-ല്‍ പരം പേര്‍ പങ്കെടുക്കുന്ന കണ്വന്‍ഷന്‍ എന്നതുചുരുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അത് അംഗീകരിച്ചില്ല.
ഗവര്‍ണര്‍ ഇപ്പോഴും ഷെല്ട്ടര്‍ ഇന്‍ പ്ലെയ്‌സ് മോഡിലാണെന്നു പ്രസിഡന്റ് പറഞ്ഞു. മനോഹരമായ സ്റ്റേറ്റിനെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനൂള്ള അവസരമായിരുന്നു കണ്വഷന്‍. മാത്രമല്ല, മൂറു കണക്കിനു മില്യന്‍ ഡോളറും ഒട്ടേറെ ജോലികളും സ്റ്റേറ്റിനു ലഭിക്കുമായിരുന്നു-പ്രസിഡന്റ് പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments