Image

സര്‍ക്കാറിന്​ തിരിച്ചടി; ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതിന്​ സ്​റ്റേ

Published on 03 July, 2020
സര്‍ക്കാറിന്​ തിരിച്ചടി; ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതിന്​ സ്​റ്റേ
കൊച്ചി: ചെറുവള്ളി എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്​ തിരിച്ചടി. എസ്​റ്റേറ്റി​​െന്‍റ ഉടമസ്ഥരായ അയന ട്രസ്​റ്റ്​ നല്‍കിയ ഹരജി പരിഗണിച്ചാണ്​ ഹൈകോടതിയുടെ താല്‍ക്കാലിക സ്​റ്റേ​. ജൂലൈ 21ന്​ കേസ്​ വീണ്ടും പരിഗണിക്കും. 

ഇതോടെ ജൂലൈ 21 വരെ സംസ്ഥാന സര്‍ക്കാറിന്​ ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാനാവില്ല. എസ്​റ്റേറ്റ്​ ഭൂമി സ്വന്തമാണെന്ന്​ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഭൂമി സ്വന്തമാണെങ്കില്‍ നഷ്​ടപരിഹാരം നല്‍കുന്നതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക