Image

വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍

Published on 14 July, 2020
വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍

കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57 - മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 - ആക്കൂപറമ്പ്, 18-എരവട്ടൂര്‍, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക