മലയാളികള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് ഇന്ന്. മകള്‍ അലംകൃത വരച്ച ചിത്രം ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ി ആര്‍ട് എന്ന് പറഞ്ഞ് ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേരുകയാണ് പൃഥ്വിരാജ്. നേരത്തെ അലംകൃത വരച്ച കുടുംബത്തിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം താന്‍ നില്ക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരുന്നത്. അലംകൃത വരച്ച ഫോട്ടോയും കുറിപ്പും സുപ്രിയ ആയിരുന്നു ഷെയര്‍ ചെയ്തിരുന്നത്.