ഫോമാ ഇലക്ഷന്‍ തുടങ്ങി. ഇന്ന് 5 മണിയോടെ ഫലം അറിയാം
fomaa
25-Sep-2020
fomaa
25-Sep-2020

ഫോമാ ഇലക്ഷന്‍ തുടങ്ങി. ഇന്ന് 5 മണിയോടെ ഫലം അറിയാം.
പാനല്‍ ഇല്ലെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും പാനല്‍ ഉണ്ടെന്ന രീതിയില്‍ തന്നെയാണു കാര്യങ്ങളുടെ പോക്ക്.വോട്ടെടുപ്പില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ പറഞ്ഞു. എല്ലാ പഴുതുകളും അടച്ചുള്ള വോട്ടിംഗാണ്. ഇത് വിജയിച്ചാല്‍ ഭാവിയില്‍ ഇലക്ഷന്‍ ഈ രീതിയില്‍ നടത്തുന്നതു പോലും ആലോചിക്കാമെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു ഇന്നലെ നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടിയില്‍ പറയുകയും ചെയ്തു.
പാനല്‍ ഇല്ലെന്നു പറയുകയും പാനല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലെ അനൗചിത്യം പലരും ചോദ്യം ചെയ്തു. ചെയ്യുന്നത് തുറന്നു പറയാന്‍ പോലും മടി കാണിക്കുന്ന നിലപാട് ഫോമയുടെ സുതാര്യതക്ക് ഭംഗം വരുത്തും. ഇല്ലാത്ത ചേരി തിരിവും ഉണ്ടാക്കും.
പാനലിനപ്പുറം മികച്ച വ്യക്തികളെയാണു തെരെഞ്ഞെടുക്കേണ്ടത്. ജനങ്ങളുമായി ബന്ധം ഉള്ളവരെയും ജനകീയ പ്രശ്‌നങ്ങളില്‍ രംഗത്തു വരുന്നവരെയുംആണു സംഘടനകള്‍ക്ക് വേണ്ടത്.
എന്തായാലും മികച്ച ഒരു ടീം ഇന്ന് വൈകുന്നേരത്തോടെ നേത്രുരംഗത്തേക്കു വരുമെന്ന് പ്രതീക്ഷിക്കാം.
ജോര്‍ജ് മാത്യുവിനു പുറമെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവരും സജീവമായി ഇലക്ഷന്‍ പ്രക്രിയ നിയന്ത്രിക്കുന്നു.
താഴെ പറയുന്ന സ്ഥാനങ്ങളിലേക്കാണു മല്‍സരമുള്ളത്. മറ്റു സ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു
എക്‌സിക്യൂട്ടി കമ്മിറ്റിയിലെ ആറു സ്ഥനത്തേക്കും മല്‍സരമുണ്ട്
പ്രസിഡന്റ്
അനിയന്‍ ജോര്‍ജ്
തോമസ് കെ. തോമസ്
വൈസ് പ്രസിഡന്റ്
പ്രദീപ് നായര്‍
സിജില്‍ പാലക്കലോടി
രേഖാ സാറ ഫിലിപ്
ജനറല്‍ സെക്രട്ടറി
ടി. ഉണ്ണിക്രുഷ്ണന്‍
കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍)
ട്രഷറര്‍
പോള്‍ കെ. ജോണ്‍ (റോഷന്‍)
തോമസ് ടി. ഉമ്മന്‍
ജോ. സെക്രട്ടറി
ജോസ് മണക്കാട്ട് ഏബ്രഹാം
അശോക് ഗോപലക്രുഷ്ണ പിള്ള
ജോ. ട്രഷറര്‍
തോമസ് ചാണ്ടി
ബിജു തോണിക്കടവില്‍
അനിയന്‍ ജോര്‍ജ്
തോമസ് കെ. തോമസ്
വൈസ് പ്രസിഡന്റ്
പ്രദീപ് നായര്‍
സിജില്‍ പാലക്കലോടി
രേഖാ സാറ ഫിലിപ്
ജനറല്‍ സെക്രട്ടറി
ടി. ഉണ്ണിക്രുഷ്ണന്‍
കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍)
ട്രഷറര്‍
പോള്‍ കെ. ജോണ്‍ (റോഷന്‍)
തോമസ് ടി. ഉമ്മന്‍
ജോ. സെക്രട്ടറി
ജോസ് മണക്കാട്ട് ഏബ്രഹാം
അശോക് ഗോപലക്രുഷ്ണ പിള്ള
ജോ. ട്രഷറര്‍
തോമസ് ചാണ്ടി
ബിജു തോണിക്കടവില്‍
---
നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍
ചെയര്‍
പോള്‍ സി. മത്തായി
ജോര്‍ജ് തോമസ്
ജോണ്‍ സി. വര്‍ഗീസ് (സലിം)
ചെയര്‍
പോള്‍ സി. മത്തായി
ജോര്‍ജ് തോമസ്
ജോണ്‍ സി. വര്‍ഗീസ് (സലിം)
-----
മെട്രോ റീജിയന്‍--2
ആര്‍.വി.പി
സജി ഏബ്രഹാം, ബിനോയ് തോമസ്
എമ്പയര്‍ റീജിയന്‍-3
ആര്‍.വി.പി.
ഷോബി ഐസക്ക്, മോളമ്മ വര്‍ഗീസ്
നാഷണല്‍ കമ്മിറ്റി
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ), മാത്യു പി. തോമസ്
ആര്‍.വി.പി
സജി ഏബ്രഹാം, ബിനോയ് തോമസ്
എമ്പയര്‍ റീജിയന്‍-3
ആര്‍.വി.പി.
ഷോബി ഐസക്ക്, മോളമ്മ വര്‍ഗീസ്
നാഷണല്‍ കമ്മിറ്റി
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ), മാത്യു പി. തോമസ്
സണ്‍ഷൈന്‍ റീജിയന്‍-7
ആര്‍.വി.പി
എബി ആനന്ദ്, വില്‍സന്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു)
നാഷനല്‍ കമ്മിറ്റി
ജോമോന്‍ ആന്റണി
ബിജു ആന്റണി
ബിനൂബ് കുമാര്‍ ശ്രീധരന്‍
ഗ്രേറ്റ് ലെയ്ക്ക്‌സ് റീജിയന്‍-8
ആര്‍.വി.പി
ബിനോയ് ഏലിയാസ്
നാഷനല്‍ കമ്മിറ്റി
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
സൈജന്‍ കനിയോടിക്കല്‍ ജോസഫ്
ബിജോയ് കരിയപ്പുറം
വെസ്റ്റേണ്‍ റീജിയന്‍ 11
ആര്‍.വി.പ്. ജോസ് വടകര
നാഷണല്‍ കമ്മിറ്റി
പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്
ജോസഫ് ഔസൊ
പന്തളം ബിജു തോമസ്
ഫോമാ വാര്‍ത്തകള്‍ കാണുക: https://emalayalee.com/newsMore.php?newsType=fomaa

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments